യാത്രാമംഗളം
ജ്ഞാനവും വിജ്ഞാനവും ഏറ്റുവാങ്ങി …..
പുതിയ പ്രതീക്ഷകളോടെ !!
വിദ്യാക്ഷേത്രത്തിന്റെ പടിയിറങ്ങുന്ന ;;
ഈ വിദ്യാലയത്തിന്റെ ഓരോ തരികളിലും ..
സ്പന്ദനമായി മാറിയ ...
S.S.L.C വിദ്യാ൪ത്ഥികളെ ,,,,
സുരഭില സുന്ദരമായ ഭാവിയും ….
വിജയവും നന്മയും ….
പ്രാ൪ത്ഥനകളും നേരുന്നു …
സ്നേഹപൂ൪വ്വം …
നിങ്ങളുടെ ഹെഡ്മിസ്ട്രസ്സ്
സി.അനിജ തെരേസ്
No comments:
Post a Comment